Verse 1നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
Verse 2എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും നന്ദി...
Verse 3പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്ത അണച്ചുവല്ലോ നന്ദി...
Verse 4കൂരിരുൾ താഴ്വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ നന്ദി...
Verse 5ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ നന്ദി...
Verse 1nandi nandi en daivame
nandi en yeshupara(3)
Verse 2ennamillathulla nanmakalkkum
albhuthamarnna nin snehathinum;- nandi...
Verse 3papathal murivetta enne ninte
paniyal chertha anachuvallo;- nandi...
Verse 4korirul thazhvara athilumente
pathayil depamay vannuvallo;- nandi...
Verse 5jeevitha shoonyathayin naduvil
niravay anugraham chorinjuvallo;- nandi...
Download Song