Nandi nandi naathhaa nandi
Verse 1നന്ദി നന്ദി നാഥാ നന്ദി
നിൻകരം നീട്ടി വിടുവിച്ചല്ലോ
നിന്ദകൾ നീക്കി എൻ രോഗം മാറ്റി
നിൻ മകനാമെന്നെ സ്നേഹിച്ചല്ലോ
Verse 2കനിവു നിറഞ്ഞതാം കണ്ണുകളാൽ
കരുണാർദ്ദ്രനായെന്നെ നോക്കിയല്ലോ
കഠിനമാം ശോധന നീക്കി അങ്ങെന്നെ
കരങ്ങളാൽ ചേർത്തു നീ അണച്ചുവല്ലോ
Verse 3താങ്ങുവാനാവാത്ത നൊമ്പരങ്ങൾ
തകർന്നു നുറുങ്ങിയ വേളകളിൽ
തളർന്നുപോകാതെന്നെ കാത്തൊരാ സ്നേഹം
തന്നവൻ മാർവ്വിൽ ഞാൻ ചാരിടുന്നു
Verse 4കുരിശിലെ സ്നേഹത്താൽ കൃപയേകിയ
കർത്തന്റെ സ്നേഹമെൻ മനമറിഞ്ഞു
കലങ്ങുവാൻ വിട്ടില്ല ആശ്വാസമേകി താൻ
കുമ്പിടും തിരുമുൻപിൽ ആദരവായ്
Verse 1nandi nandi naathhaa nandi
ninakaram neetti viduvicchallo
nindakal neekki en rogam maatti
nin makanaamenne snehicchallo
Verse 2kanivu niranjathaam kannukalaal
karunaarddranaayenne nokkiyallo
kadtinamaam shodhana neekki ngenne
karngalaal chertthu nee anacchuvallo
Verse 3thaanguvaanaavaattha nomparngal
thakarnnu nurungiya velakalil
thalarnnu pokaathenne kaatthoraa sneham
thannavan maarvvil njaan chaaridunnu
Verse 4kurishile snehatthaal kripayekiya
kartthante snehamen manamarinjnju
kalnguvaan vittilla aashvaasameki thaan
kumpidum thirumunapil aadaravaay
Download Song