Nandi nathaa nandi nathaa
Verse 1നന്ദി നാഥാ നന്ദി നാഥാ
നല്ലവനാം യേശുവേ
അങ്ങു തന്നതെല്ലാം നന്മ മാത്രം
തിന്മയായൊന്നുമില്ല (2)
Verse 2ഇത്രമാമെന്നെ സ്നേഹിക്കുവാൻ
ഇത്രമാമെന്നെ കരുതീടുവാൻ
ഒന്നുമില്ല നാഥാ ഏതുമില്ലാ നാഥാ
സാധുവാമീ ഏഴയിൽ നന്ദി...
Verse 3മതിവരുവോളം തന്നീടുവാൻ
കൊതിതീരുവോളം കരുതിയോനെ
ഒന്നുമില്ലാതിരുന്നീയേഴയിൽ
മനസ്സലിഞ്ഞ യേശുവേ നന്ദി...
Verse 4അനുഗ്രഹമായെന്നെ തീർത്തീടുവാൻ
അൽഭുതമായെന്നെ പോറ്റുന്നു നീ
ആരും അറിയാതെ അനുദിനവും
ശ്രേഷ്ഠമാം ഭോജനത്താൽ നന്ദി...
Verse 1nandi nathaa nandi nathaa
nallavanaam yeshuve
angu thannathellaam nanma maathram
thinmayaay’onnumilla (2)
Verse 2ithramaam enne snehikkuvaan
ithramaam enne karutheeduvaan
onnumilla nathaa ethumillaa nathaa
saadhuvamee ezhayil;- nandi...
Verse 3mathivaruvolam thanneeduvaan
kothitheeruvolam karuthiyone
onnumilla’thirunne ezhayil
manassalinja yeshuve;- nandi...
Verse 4anugrahamayenne thertheeduvaan
albhuthamayenne pottunnu nee
aarum ariyaathe anudinavum
shreshdhamaam bhojanathaal;- nandi...
Download Song