Nandi niranjoru hridayam nalkoo
Verse 1നന്ദി നിറഞ്ഞൊരു ഹൃദയം നൽകൂ
നന്മകൾ ഓർത്തു സ്തുതിച്ചീടുവാൻ
എന്നും തുളുമ്പുന്ന നയനങ്ങൾ നൽകൂ
സന്തോഷ അശ്രുക്കൾ പൊഴിച്ചിടുവാൻ
Verse 2എന്നേശു രക്ഷകാ ഞാൻ അങ്ങയേ വാഴ്ത്തുന്നു
നാൾതോറും വർണ്ണിയ്ക്കും നന്മകളേ (2)
Verse 3വിടുവിക്കുവാൻ ആരും ഇല്ലാതിരിന്നപ്പോൾ
കരുണയോടെ എന്നേശു തേടിവന്നു
കരം പിടിച്ചെന്നെ അരികിൽ അങ്ങണച്ചതാൽ
അടിയനു ബലം ലഭിച്ചു എന്നേശു...
Verse 4മറുപടിയില്ലാതെ മറുകര കാണാതെ
അലയുന്ന മനുജന് വഴി കാട്ടിയായ്
ആരെല്ലാം മറന്നാലും കാലങ്ങൾ കഴിഞ്ഞാലും
വാക്കുമാറാത്ത യേശു എന്നേശു...
Verse 1nandi niranjoru hridayam nalkoo
nanmakal ortthu sthuthiccheeduvaan
ennum thulumpunna nayanngal nalkoo
santhosha ashrukkal pozhicchiduvaan
Verse 2enneshu rakshakaa njaan angaye vaazhtthunnu
naalthorum varnniykkum nanmakale (2)
Verse 3viduvikkuvaan aarum illaathirinnappol
karunayode enneshu thedivannu
karam pidicchenne arikil anganacchathaal
adiyanu balam labhicchu;- enneshu...
Verse 4marupadiyillaathe marukara kaanaathe
alayunna manujane vazhi kaattiyaay
aarellaam marannaalum kaalngal kazhinjnjaalum
vaakku maaraattha yeshu;- enneshu...
Download Song