Nandiyaal ennullam nirayum
Verse 1നന്ദിയാൽ എന്നുള്ളം നിറയും
നന്ദി മാത്രം എന്നും യേശുവേ (2)
നീ നല്ലവൻ… ഞാൻ പാടിടും….
നിൻ ദയയോ എന്നുമുള്ളത്
നീ നല്ലവൻ… ഞാൻ പാടിടും
നിൻ ദയയോ… എന്നുമുള്ളത്
Verse 2chours
യേശുവേ എൻ നാഥനെ എൻ ആത്മസ്നേഹ ദീപമേ
വണങ്ങുന്നു ഞാൻ നാഥനെ (2)
നന്ദി മാത്രം എന്നും യേശുവേ...
Verse 3മരുഭൂ യാത്രയിൽ... വഴി ഒരുക്കി
മേഘ സ്തംഭമായി നാഥൻ തണലേകി
ആഴി തൻ ആഴത്തിൽ ആഴ്ന്നിടാതെ
കരം പിടിച്ചു... എന്നെ ഉയർത്തിയതും...
Verse 4ആശ്രയം ആശ്രയം യേശുവിൽ മാത്രമേ
ആശ്രയം എൻ ആശ്രയം യേശുവിൽ മാത്രമേ
കരുതിടും പൊന്നു കാന്തനേ
കണ്മണിപോലെ കാക്കുമേ..
chorus
Verse 5സ്നേഹിച്ചു എന്നെയും തൻ ജീവൻ നൽകി
അപ്പനായ് അമ്മയായ് താലോലിച്ചതും
ചുടുചോര ചിന്തിയോ എൻ പേർക്കായി
മാനിച്ചു എന്നെ എന്നും തല ഉയർത്തി
Verse 6കൃപയാൽ കൃപയാൽ നിന്നതും നിന്നിലായി
കൃപയാൽ നിൻ കൃപയാൽ നിന്നതും നിന്നിലായി
പുകഴുവാൻ ഒന്നുമില്ലയേ
മാർവ്വതിൽ ചാരിടുന്നു ഞാൻ
chorus
Verse 1Nandiyaal ennulum nirayum
Nandi maathram ennum yeshuve (2)
Nee nallavan… njaan paadidum….
Nin dayayo ennumullathu
Nee nallavan… njaan paadidum
Nin dayayo… ennumullathu
Verse 2chours
Yeshuve en naadhane en aathmasneha deepame
Vanangunnu njaan naadhane (2)
Nandi maathram ennum yeshuve...
Verse 3Marubhoo yaathrayil... vazhi orukki
Megha sthambhamaayi naadhan thanaleki
Aazhi than aazhathil aazhnidaathe
Karam pidichu... enne uyarthiyathum...
Verse 4Aashrayam aashrayam yeshuvil maathrame
Aashrayam en aashrayam yeshuvil maathrame
Karuthidum ponnu kaanthane
Kanmanipole kaakkume..
chorus
Verse 5Snehichu enneyum than jeevan nalki
Appanaay ammayaay thaalolichathum
Chuduchora chinthiyo en perkkaayi
Maanichu enne ennum thala uyarthi
Verse 6Kripayaal kripayaal ninnathum ninnilaayi
Kripayaal nin kripayaal ninnathum ninnilaayi
Pukazhuvaan onnumillaye
Maarvvathil chaaridunnu njaan
chorus
Download Song