Verse 1നന്ദിയാൽ നിറഞ്ഞു മനമെ
നന്മ നിറഞ്ഞ മഹോന്നതനാം (2)
യേശു രാജനെ എന്നും സ്തുതിപ്പിൻ
Verse 2ശൂന്യതയിൻ നടുവിൽ
ജീവനും ഭക്തിക്കും വേണ്ടതെല്ലാം (2)
ക്ഷേമമായേകിയെന്നെ
ജയത്തോടെ നടത്തിയതാൽ(2) നന്ദിയാൽ
Verse 3ഗോതമ്പ് പോലെന്നെയും
പാറ്റീടുവാൻ ശത്രു ശ്രമിച്ചീടുമ്പോൾ(2)
താളടിയാകെതെന്റെ
വിശ്വാസം കാത്തതിനാൽ(2) നന്ദിയാൽ...
Verse 4അസാദ്ധ്യമായതെല്ലാം കർത്താവു
സാദ്ധ്യമായ് മാറ്റിയല്ലോ(2)
അത്യന്തം കൈപ്പായതോ
സമാധാനമാക്കിയല്ലോ(2) നന്ദിയാൽ...
Verse 1nandiyaal niranju maname
nanma niranja mahonnathanaam (2)
yeshu raajane ennum sthuthippin
Verse 2shoonnyathayin naduvil
jeevanum bhakthikkum vendathellaam (2)
kshemamaayekiyenne
jayaththode nadaththiyathaal(2);- nandiyaal
Verse 3gothambu polenneyum
paatteeduvaan shathru shramichcheedumpol(2)
thaaladiyaakathente
vishwaasam kaaththathinaal(2);- nandiyaal...
Verse 4asaadhyamaayathellaam karthaavu
saadhyamaay maattiyallo(2)
athyatham kaippaayatho
samaadhaanamaakkiyallo(2);- nandiyaal...
Download Song