Nandiyaal nirayunnu ennantharamgam
Verse 1നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമെ നടത്തിയ വിധങ്ങളെ ഓർത്തു
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവെലേ അങ്ങേക്കു നന്ദി
Verse 2ആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾ
കൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)
വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നും
വേണ്ടുന്നതെല്ലാം നിറച്ചു തന്നു (2)
Verse 3ആരാധന ആരാധന (2)
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)
Verse 4കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞുപോയി (2)
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങും
തലോടലുമായി നാഥൻ ചാരെയുണ്ട് (2)
Verse 1nandiyaal nirayunnu ennantharamgam
maname nadatthiya vidhngale ortthu
onninum kuravillaathe nadatthunna
emmaanuvele angekku nandi
Verse 2aarum sahaayippaanillennu vannappol
kai neetti ninnu njaan palarkku munpil (2)
vendennu kaathil paranjavanennennum
vendunnathellaam niracchu thannu (2)
Verse 3aaraadhana aaraadhana (2)
onninum kuravillaathe nadatthunna
emmaanuvele angekku nandi (2)
Verse 4karanjukondurngiya ethrayo raavukal
jeevitha yaathrayil kazhinjupoyi (2)
njettiyunarnnu njaan nokkumpol thaangum
thalodalumaayi naathhan chaareyund (2)
Download Song