Nandiyaal paadume parishuddhanaayone
Verse 1നന്ദിയാൽ പാടുമേ പരിശുദ്ധനായോനെ
ഘോഷിക്കും നിൻ മഹത്വം എൻ ജീവകാലം എല്ലാം
Verse 2അസാധ്യങ്ങളെ സാധ്യമാക്കുന്നവൻ യേശുനാഥനല്ലോ പുതുവഴികൾ മുൻപിൽ തുറക്കുന്നവൻ എൻ യേശുനാഥനല്ലോ
പാടുമേ ഞാൻ വാഴ്ത്തുമേ
സർവ്വസ്തുതികൾക്കും യോഗ്യനായവനെ
Verse 3ജീവിതത്തിൽ വേദനകൾ പെരുകിടുമ്പോൾ
ആരും സഹായമില്ലെന്ന് ഓർത്തിടുമ്പോൾ
ആശ്വാസമായി എൻ ചാരെ വരും
ശക്തിയേകിടും തൻ ഭുജത്താൽ അസാധ്യ...
Verse 4ചെങ്കടൽ മുൻപിൽ ഞാൻ ഏകനായാലും സിംഹക്കുഴിയിൽ ഞാൻ അകപ്പെട്ടാലും
പിന്മാറുകില്ല ഞാനൊരു നാളിലും
ശക്തനാക്കുന്നവൻ എൻ കൂടെയുള്ളതാൽ അസാധ്യ...
Verse 5അധികാരം തന്നു നിൻ മകനാക്കി
അഭിഷേകത്താൽ എന്നെ നിറച്ചുവല്ലോ
വീണ്ടെടുപ്പിൻ ഗാനം പാടുവാനായി
പുത്തൻ പാട്ടും ഇന്നെൻ നാവിൽ പകർന്നു അസാധ്യ...
Verse 1nandiyaal paadume parishuddhanaayone
ghoshikkum nin mahathvam en jeevakaalam ellaam
Verse 2asaadhyngale saadhyamaakkunnavan yeshunaathhanallo puthuvazhikal munapil thurakkunnavan en yeshunaathhanallo
paadume njaan vaazhtthume
sarvvasthuthikalkkum yogyanaayavane
Verse 3jeevithatthil vedanakal perukidumpol
aarum sahaayamillenn orrtthidumpol
aashvaasamaayi en chaare varum
shakthiyekidum than bhujatthaal;- asaadhy...
Verse 4chengkadal munapil njaan ekanaayaalum simhakkuzhiyil njaan akappettaalum
pinmaarukilla njaanoru naalilum
shakthanaakkunnavan en koodeyullathaal;- asaadhy...
Verse 5adhikaaram thannu nin makanaakki
abhishekatthaal enne niracchuvallo
veendeduppin gaanam paaduvaanaayi
putthan paattum ennen naavil pakarnnu;- asaadhy...
Download Song