Nandiyaal padidum vallabhan yeshuve
Verse 1നന്ദിയാൽ പാടിടും വല്ലഭൻ യേശുവേ
എന്നന്തരഗം വാഴ്ത്തിടും
വൻകൃപകൾ എന്നുമെന്നുമെ
എന്റെ നാവാൽ പാടിടും ഹല്ലേലുയ്യ ഗീതങ്ങൾ
Verse 2പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
സാറാഫുകൾ വാഴ്ത്തിടും
ഉന്നതൻ അത്യുന്നതൻ
എൻ യേശു ഉന്നതൻ
Verse 3ചോര തന്നു വീണ്ടെടുത്തവൻ
മറുവിലയായ് തീർന്നവൻ
എന്നെ തേടി വന്നവൻ
തന്നിടം വിട്ടുന്നതൻ പരിശുദ്ധൻ...
Verse 4കല്ലറ തകർത്തുയിത്തവൻ
പാതാളത്തെ ജയിച്ചവൻ
വീടൊരുക്കാൻ പോയവൻ
മാറുകില്ല വന്നിടും പരിശുദ്ധൻ...
Verse 5കാഹളങ്ങൾ കാതിൽ കേൾക്കാറായ്
കാന്തൻ വരുവാൻ കാലമായ്
പേർ വിളിക്കും നേരത്തിൽ
കാണും നാമാ പൊന്മുഖം
Verse 1nandiyaal paadidum vallabhan yeshuve
ennantharagam vaazhtthidum
van kripakal ennum ennume
ente naavaal paadidum halleluyya geethngal
Verse 2parishuddhan parishuddhan parishuddhan
saaraaphukal vaazhtthidum
unnathan athyunnathan
en yeshu unnathan
Verse 3chora thannu veendedutthavan
maru vilayaay theernnavan
enne thedi vannavan
thannidam vittunnathan;- parishuddhan...
Verse 4kallara thakartthuyiththavan
paathaalatthe jayicchavan
veedorukkaan poyavan
maarukilla vannidum;- parishuddhan...
Verse 5kaahalngal kaathil kelkkaaraay
kaanthan varuvaan kaalamaay
per vilikkum neratthil
kaanum naamaa ponmukham
Download Song