Verse 1നന്ദിയാൽ പാടിടുവോം
നന്ദിയാൽ പാടിടുവോം
നല്ലവനേശു നൽകിയ എല്ലാ
ദാനങ്ങളോർത്തു നിത്യം
Verse 2അതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മെ
ജീവിപ്പിച്ചേശുവോടെ
പ്രവൃത്തിയാലല്ല വിശ്വാസത്താൽ
കൃപയെ മാകൃപയെ(2)
Verse 3വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ-
മഹിമയെ കാണിപ്പാനായ്
ഉയർപ്പിച്ചു വ്യാപാരശക്തിയാൽ
ഇരുത്തി സ്വർഗ്ഗത്തിൽ(2)
Verse 4ഉന്നത വിളികേട്ടു വന്നവരെ-അതിൽ
അറിവാനോടീടുവിൻ
തന്നിടും അളവില്ലാ നന്മകൾ
ഇന്നിലും തന്നിലെ(2)
Verse 5ജീവനെ ത്യാഗം ചെയ്ത പലർ കർത്തൃ
സേവയിൽ മരിച്ചു
ചേർന്നു നാം അവരോടുകൂടെ
പോർക്കളെ നിന്നീടാം(2)
Verse 1nandiyaal paadiduvom
nandiyaal paadiduvom
nallavan yeshu nalkiya ellaa
daanangal orthu nityam
Verse 2Athikramathal marichirunnavaram namme
Jeevippich’yeshuvode
Pravarthiyalalla vishvasathal
Krupaye ma’krupaye;-
Verse 3Varum kalathil name krupayude dhanathil
Mahimaye kanippanay
Uyarppichu vyapara’shakthiyal
Iruthi swargathil;-
Verse 4Unnatha vilikettu vannavare-athil
Ariva’nodiduvin
Thannidum alavilla nanmakal
Innilum thannile;-
Verse 5Jeevane thyagam cheyitha palar karthru
Sevayil marichu
Chernnu naam avarodu’kude
Porkale ninnidam;-
Download Song