Nandiyaal sthuthi paadaam
Verse 1നന്ദിയാൽ സ്തുതി പാടാം
എന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം(2)
നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ
ഇന്നുമെന്നും മതിയായവൻ(2)
Verse 2ചെങ്കടൽ സമമായ ശോധനകളിൽ
ദൂതന്മാർ നിന്മുമ്പിൽ പോകുന്നു
വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾ
ചെങ്കടൽ പിളർന്നു മാറിടും
Verse 3യെരിഹോ മതിലും മുമ്പിൽ വന്നാലും
യേശു നിന്റെ മുൻപിൽ പോകുന്നു
കലങ്ങിടാതെ പതറിടാതെ
സ്തുതികളാൽ തകർന്നുവീഴും
Verse 4ദേഹം ദേഹി ആത്മാവും
തളർന്നിടും വേളയിലും
സ്തുതിഗീതങ്ങൾ പാടിടുമ്പോൾ
കർത്താവു ബലം തന്നീടും
Verse 1nandiyal sthuthi paadaam
enneyeshuvne ullathil ennum padam
nallaven vallabhan ennyeshu nallaven
innumennum mathiyayaven
Verse 2chengadal samamaya shodhanakalil
duthanmar ninmunpil pokunnu
vishvasathode aajaapikkumpol
chengadal pilarnnu maridum;-
Verse 3yeriho mathilum munpil vannalum
yeshu ninte munpil pokunnu
kalangidathe patharidathe
sthuthikalal thakarnnuvezhum;-
Verse 4deham dehi aattmavum
thalarnnidum velayilum
sthuthi gethangal padidumpol
karthavu balam thannidum;-
Download Song