Nandiyaalennullam nirayunnu naathha
Verse 1നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ
ഇന്നയോളമെന്നെ കരുതിയതാൽ
ദോഷിയാമെന്നെ നിൻ വൻ ദയയാൽ
കുറവെന്യേ കാത്തുവല്ലോ(2)
Verse 2ജീവിതയാത്രയിലനുദിനവും
അതിശയമായെന്നെ നയിച്ചുവല്ലോ(2)
ഒരു നിമിഷവുമീ ധരണിയിലലയാൻ
അടിയനു നീ ഇടയേകിയില്ല(2) നന്ദിയാലെ…
Verse 3തിരുകൃപയിൽ തണലൊരുക്കിയെന്നെ
നിരന്തരമായ് നീ മറച്ചുവല്ലോ(2)
ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റി
ക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2) നന്ദിയാലെ...
Verse 1nandiyaalennullam nirayunnu naadhaa
innayolamenne karuthiyathaal
doshiymaenne nin van dayayaal
kuravenye kaathu vallo (2)
Verse 2jeevithayaathrayilanudhinavum
athishayamaayenne nayichuvallo (2)
oru nimishavumee dharaniyilalayaan
adiyanu nee idayekiyilla (2);- nandiyaale…
Verse 3thirukripayil thanalorukkiyenne
nirantharamaay nee marachuvallo (2)
aadhikal vyaadhikal durithangalakatti
kshemamodennum nee pularthiyallo (2);- nandiyaale...
Download Song