Verse 1നന്ദിയോടെ ഞാൻ പാടിടും
എൻ യേശുവിനായ് നാൾ എന്നും
നന്ദിയോടെ ഞാൻ പാടിടും
എൻ യേശുവിനായ് നാടെങ്ങും
Verse 2എന്നെ നടത്തുന്നവൻ
എന്നെ പുലർത്തുന്നവൻ
എന്നേ കരുതുന്നവൻ (2 )
യേശു എന്നേ കരുതുന്നവൻ (2):- നന്ദിയോടെ....
Verse 3സ്വന്തജീവൻ നൽകി എന്നെ വീണ്ടടുത്തു
വേഗം വരുമെന്നു ചൊല്ലിയവൻ(2)
എന്നേ ചേർക്കാൻ വന്നിടും
എന്റെ പ്രീയൻ വന്നിടും(2) നന്ദിയോടെ...
Verse 4അൽഫയുമേ ഒമേഗയുമേ
ആദ്യനും അന്ത്യനുമേ(2 )
യേശു ആദ്യനും അന്ത്യനുമേ(2) നന്ദിയോടെ...
Verse 1nandiyode njaan paadidum
en yeshuvinayi naal ennum
nandiyode njaan paadidum
en yeshuvinayi naad-engum
Verse 2enne nadathunnavan
enne pularthunnavan
enne karuthunnavan(2)
yeshu enne karuthunnavan(2);- nandiyode…
Verse 3svantha jeevan nallki
enne veendeduthu
vegam varumennu cholliyavan(2)
enne cherkkan vannidum
ente priyan vannidum(2);- nandiyode…
Verse 4alphayume omegayume
aadhyanum anthyanume(2)
yeshu aadhyanum anthyanume(2);- nandiyode…
Download Song