Nandiyode njan sthuthi paadidum
Verse 1നന്ദിയോടെ ഞാൻ സ്തുതി പാടിടും
എന്റെ യേശുനാഥാ(2)
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും
ഇന്നു നന്ദി ചൊല്ലുന്നു ഞാൻ(2)
Verse 2അർഹിക്കാത്ത നന്മകളും
എനിക്കേകിടും ദയാനിധേ(2)
യാചിക്കാത്ത നന്മകൾ പോലുമീ
എനിക്കേകിയോനു സ്തുതി(2)
Verse 3:
സത്യദൈവത്തിൻ ഏക പുത്രനാം
നിന്നിൽ വിശ്വസിക്കുന്നു ഞാൻ(2)
വരും കാലമൊക്കെയും നിൻ കൃപാ
വരങ്ങൾ ചൊരികയെന്നിൽ(2)
Verse 4:
എന്നെയും എനിക്കുള്ളതൊക്കെയും
നിൻ കയ്യിൽ തരുന്നിതാ ഞാൻ
നിൻ തിരു മഹത്വത്തിനായ് ഇനി
ജീവിപ്പാൻ കൃപയരുൾക (2)
Verse 5:
എന്റെ ആയുസ്സിൻ ദിനമൊക്കെയും
നിന്റെ സേവ ചെയ്തിടുവാൻ
എന്നിൽ നിൻ സ്വഭാവം പകരണേ
പരനേ മഹാദയയാൽ (2)
Verse 1nandiyode njaan sthuthi paadidum
ente yeshu’nathha
enikkaay nee chey’thoro nanmaykkum
innu nandi chollunnu njaan
Verse 2arhikkaattha nanmakalum
enikkekidum dayaanidhe(2)
yaachikkatha nanmakal polume
enikkekiyonu sthuthi(2);-
Verse 3sathya’daivathin eka puthranaam
ninnil vishvasi’kkunnu njaan
varum kaala’mokkeyum nin krupaa
varangal chorikayennil;-
Verse 4enneyum enikulla’thokayum
nin kayyil tharunnitha njaan
nin thiru mahatvathinay ini
jeevippan kripayarulka;-
Verse 5ente aayussin dina’mokkeyum
ninte seva chythiduvan
ennil nin sva’bhavam pakarane
parane maha’dayayal;-
Download Song