Nandiyunde daivame nanmakalkkaay
Verse 1നന്ദിയുണ്ട് ദൈവമെ
നന്മകൾക്കായ് എന്നുമേ
ഉള്ളതെല്ലാം നിൻ ദാനം
ജീവകാലം വാഴ്ത്തിടുമേ(2)
Verse 2എത്രയോ പ്രാവശൃമെൻ
പ്രാണൻ പോകാമായിരുന്നു
മിഴികൾ നിറഞ്ഞൊഴുകി
വാദങ്ങൾ തളർന്നുപോയി
എങ്കിലും നിൻ ഭയയാലേ
ഞാനിന്നും ജീവിക്കുന്നു(2) നന്ദിയുണ്ട്...
Verse 3എത്രയോ പ്രാവശ്യം ഞാൻ
നിന്നിൽ നിന്നകന്നുപോയി
അറിഞ്ഞും അല്ലാതെയും
തിന്മകൾ ചെയ്തു പോയി
എങ്കിലും നിൻ സ്നേഹമതാൽ
ഞാനിന്നും ജീവിക്കുന്നു(2) നന്ദിയുണ്ട്...
Verse 4എത്രയോ പ്രാവശ്യമെൻ:
സഹയാത്രികനായ് വന്നു
കഷ്ടതയിൽ തുണയായി
ധൈര്യവും പകർന്നേകി
ക്രൂശിലെ നിൻ ത്യാഗമതാൽ
ഞാനിന്നും ജീവിക്കുന്നു(2) നന്ദിയുണ്ട്...
Verse 1nandiyundu daivame
nanmakalkkaay ennume
ullathellam nin daanam
jeevakaalam vaazhththidume (2)
Verse 2ethrayo praavashyamen
praanan pokaamaayirunnu
mizhikal niranjozhuki
vaadangal thalarnnu poyi
enkilum nin bhayayaale
njaaninnu jeevikkunnu (2);- nandiyundu...
Verse 3ethrayo praavashyam njaan
ninnil ninnakannu poyi
arinjum allaatheyum
thinmakal cheythu poyi
enkilum nin snehamathaal
njaaninnu jeevikkunnu (2);- nandiyundu...
Verse 4ethrayo praavashyamen:
sahayaathrikanaay vannu
kashtathayil thunayaayi
dhairyavum pakarnneki
krooshile nin thyaagamathaal
njaaninnu jeevikkunnu (2);- nandiyundu...
Download Song