Nanmakaloronnum - Paraaparane
Verse 1നന്മകളോരോന്നും നൽകിയതോർക്കുമ്പോൾ
നന്ദിയലെന്നുള്ളം തുള്ളീടുന്നേ
അർഹതയില്ലതെ മാനിച്ചതോർക്കുമ്പോൾ
കണ്ണുകാൽ ഈറൻ അണിഞ്ഞിടുന്നേ
Verse 2നെടിയതോന്നുമില്ല സർവ്വവും ദനമല്ലോ
യേശുവേ നിൻ സ്നേഹം എത്ര വലുത് (2)
പരാപരനേ പരാപരനേ പരാപരനേ
അങ്ങയെ വാഴ്ത്തുന്നേ (2)
Verse 3അബ്ബാ പിതാവെന്ന് വിളിച്ചപേക്ഷിപ്പാൻ
പുത്രൻറെ ആത്മവേ തന്നതിനാൽ
ഏതു നേരത്തിലും ഏതു സമയത്തും
അതിധൈര്യത്തോടിനി അടുത്തു ചെല്ലാം
Verse 4കൃപയരുളുന്നോനേ വരമരുളുന്നോനേ
നടത്തണേ തിരുഹിതം പോലെയെന്നെ (2)
പരാപരനേ പരാപരനേ പരാപരനേ
അങ്ങയെ വാഴ്ത്തീടുന്നേ (2)
Verse 5കുഞ്ഞാട്ടിൻ രക്തത്താൽ വീണ്ടുക്കപ്പെട്ട
തൻപ്രിയ സുതരെ ചേർത്തിടുവൻ
മധ്യാകാശത്തിങ്കൽ ദൂതൻമാരോടോത്ത്
കാന്തനാം കർത്താവ് വന്നിടുമ്പോൾ
Verse 6സ്വന്തംകണ്ണാൽ കാണും പ്രിയൻമുഖം മുത്തീടും (2)
നിത്യമാം രാജ്യത്തിൽ ഞാൻ ചെർക്കപ്പേടും (2)
പരാപരനേ പരാപരനേ പരാപരനേ
യേശുവേ വാഴ്ത്തീടുന്നേ (2)
Verse 1nanmakaloronnum nalkiyathorkkumpol
nandiyalennullam thulleedunne
arhathayillathe maanicchathorkkumpol
kannukaal eeran aninjnjidunne
Verse 2nediyathonnumilla sarvvavum danamallo
yeshuve nin sneham ethra valuth (2)
paraaparane paraaparane paraaparane
ngaye vaazhtthunne (2)
Verse 3abbaa pithaavenn vilicchapekshippaan
puthrante aathmave thannathinaal
ethu neratthilum ethu samayatthum
athidhairyatthodini adutthu chellaam
Verse 4kripayarulunnone varamarulunnone
nadatthane thiruhitham poleyenne (2)
paraaparane paraaparane paraaparane
ngaye vaazhttheedunne (2)
Verse 5kunjnjaattin rakthatthaal veendukkappett
thanapriya suthare chertthiduvan
madhyaakaashatthingkal doothanamaarodotth
kaanthanaam kartthaav vannidumpol
Verse 6svanthamkannaal kaanum priyanamukham muttheedum (2)
nithyamaam raajyatthil njaan cherkkappedum (2)
paraaparane paraaparane paraaparane
yeshuve vaazhttheedunne (2)
Download Song