Verse 1നന്മയെല്ലാം നൽകീടുന്ന
നല്ലൊരു യേശു നാഥൻ
തൻ വഴിയെ പിൻഗമിച്ചാൽ
ആനന്ദം നിത്യമാകും
Verse 2പൊൻവെള്ളിയിൽ ശ്രേഷ്ഠനായ
സൂര്യ തേജോമയൻ
വെൺമ വസ്ത്ര ധാരിയായ
യേശു തമ്പുരാനെ
Verse 3ആട്ടിൻ കൂട്ടം തെറ്റിപോയവൻ ഞാൻ
ഏകനായ് ഭൂമിയിൽ
നല്ലിടയനായ യേശു
എന്നെയും തേടി വന്നു
Verse 4ക്രൂശുമായ് പോകും നേരം
എന്നെ തിരഞ്ഞവൻ
കഷ്ടതകൾ ഏറ്റതെല്ലാം
എന്റെ രക്ഷക്കായി
Verse 5എന്നെ തന്നെ യാഗമായി
തിരുമുമ്പിൽ ഏകിടുന്നു
വേറെയൊന്നും നൽകാനില്ലേ
ഞാൻ എന്നും നിന്റെതല്ലേ
Verse 1nanmayellaam nalkeedunna
nalloru Yeshu naathhan
than vazhiye pingamichal
anandham nithyamakum
Verse 2Ponvelliyil Shreshtanaya
Sooriya Thejomayan
Venma vashthra dhariyaya Yeshu thamburane
Verse 3aattin koottam thetti poyavan njaan
ekanayi bhoomiyil
nallidayanaya Yeshu enneyum thedi vannu
Verse 4krooshumaye pookum neram
enne thiranjavan
kashdathakal ettathellam
ente rakshakkai
Verse 5enne thanne yagamaayi
thirumunpil eekidunnu
vereyonnum nakanille
njaan ennu nintethalle
Download Song