Nashdamalla ivayonnum nashdamalla
Verse 1നഷ്ടമല്ലിവയൊന്നും നഷ്ടമല്ല
ലാഭമായ്ത്തീരുന്ന വഴികളത്രേ (2)
Verse 2ഇഷ്ടന്മാർ വിട്ടാലും ബ്രഷ്ടരായ് തീർന്നാലും
ക്രിസ്തേശു നായകൻ നിൻ കൂടെയില്ലേ
ശ്രേഷ്ടമായവൻ നിന്നേ വഴി നടത്തും
അതി ശ്രേഷ്ടമായവൻ നിന്നെ വഴി നടത്തും
Verse 3വ്യർഥമായ് നിന്നുകൊണ്ട് അർഥത്തെ പുണരാതേ
അർത്ഥമുള്ളേശുവിനെ പുണർന്നുവെന്നാൽ
ശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടും
അതി ശ്രേഷ്ടമായ് ജീവിതത്തേ അവൻ മാറ്റിടും
Verse 4പരിശുദ്ധ തീയാൽ ഇന്ന് കാടുകൾ കത്തീടുമ്പോൾ
കറ്റമേലതുവന്നു വീണുവെങ്കിൽ
തീയിട്ട ദൈവമിന്നു പകരം നല്കും
നിന്നിൽ തീയിട്ട ദൈവമിന്നു പകരം നല്കും
Verse 1nashdamalla ivayonnum nashdamalla
laabhamaayttheerunna vazhikalathre (2)
Verse 2ishdanmaar vittaalum bhrashdaraay theernnaalum
kristheshu naayakan nin koodeyille
shreshdamaayavan ninne vazhi nadatthum
athi shreshdamaayavan ninne vazhi nadatthum
Verse 3vyarthhamaay ninnukond arthhatthe punaraathe
artthhamulleshuvine punarnnuvennaal
shreshdamaay jeevithatthe avan maattidum
athi shreshdamaay jeevithatthe avan maattidum;-
Verse 4parishuddha theeyaal inne kaadukal kattheedumpol
kattamelathu vannu veenuvengkil
theeyitt daivaminnu pakaram nalkum
ninnil theeyitt daivaminnu pakaram nalkum;-
Download Song