Nashtangalilum patharidalle
Verse 1നഷ്ടങ്ങളിലും പതറിടല്ലേ
കണ്ണുനീരിലും തളർന്നിടല്ലേ;
ഞാൻ എന്നും നിന്റെ ദൈവം
നീ എന്നും എന്റെതാണേ (2)
Verse 2നിന്റെ വിശ്വാസമോ ഭംഗം വരികയില്ല
അതു പ്രാപിച്ചിടും നിശ്ചയം (2)
അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും
ദുഃഖം സന്തോഷമായി മാറും (2) നഷ്ട...
Verse 3നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോ
അല്ലല്ല ഈ വേദന (2)
നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻ
അല്ലയോ ഈ ശോധന(2) നഷ്ട...
Verse 4നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലും
പിന്മാറിപ്പോയീടല്ലേ (2)
പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ
യേശു എന്നും നിന്റെ കൂടെ (2) നഷ്ട...
Verse 1nashtan’galilum pathridalle
kannuneerilum thalarnnidalle
njaan ennum ninte daivam
nee ennum entethaane
Verse 2ninte vishvasamo bhangam varikayilla
athu prapichidum nischayam
athu prapikumpol nashtam labhamakum
dhukam santshoshamai maarum;-
Verse 3ninne thakarkkuvano ninne mudikkuvano
allalla ie vedhana
ninne’panitheduthe nalla ponnakuvaan
allayo ie shodhana;-
Verse 4ninne kuttam vidichu thallikalenjennalum
pinmarippoyidalle
pirupiruppilathe munpottu pokuvan
Yeshu ennu ninte kude;-
Download Song