Nathha innu nin thiru sannidhe
Verse 1നാഥാ ഇന്നു നിൻ തിരുസന്നിധേ
കുഞ്ഞുങ്ങൾ ഞങ്ങൾ വന്നിടുന്നു(2)
അനുഗ്രഹിക്കൂ നാഥാ കൃപ ചൊരിയൂ
ഈ നിൻ മക്കളിൻമേൽ(2)
Verse 2തകർന്ന മതിലുകളേ പണിതുയർത്തീടാൻ
കരങ്ങൾക്കു ബലമേകിടൂ(2)
നിൻ ഹിതംപോൽ പണിതുയർത്തീടാൻ
കൃപ ചൊരിയൂ നാഥാ കൃപചൊരിയൂ(2) നാഥാ...
Verse 3ശത്രുവിൻ തന്ത്രങ്ങൾ ഏറിടുമ്പോൾ
നിന്ദിതപാത്രരായ് തീർന്നിടാതെ(2)
എഴുന്നേറ്റു പണിതുയർത്തിടുവാനായി
കൃപ ചൊരിയൂ നാഥാ കൃപ ചൊരിയൂ(2) നാഥാ...
Verse 1nathha innu nin thiru sannidhe
kunjungal njangal vannidunnu(2)
anugrahikku natha krupa choriyu
ie nin makkalinmel(2)
Verse 2Thakarnna mathilukale panithuyarthidan
Karangalkku balamekidu(2)
Nin hitham pol panithuyarthidan
Krupa choriyu nathha krupa choriyu(2);- Nathha…
Verse 3Shathruvin thanthrangal eridumbol
Ninnitha pathrarai theernidathe(2)
Ezhunnettu panithuyarthiduvanai
Krupa choriyu natha krupa choriyu(2);- Nathha..
Download Song