Nathha marakkaruthe nathha marayaruthe
Verse 1നാഥാ മറക്കരുതേ നാഥാ മറയരുതേ
നിന്നിൽ അലിയാൻ നിന്നോടു ചേരാൻ
ദിനവും നിൻ തിരുമാർവ്വിൽ ചാരാൻ
Verse 2നീയെന്നെ മറന്നാൽ ആരെന്നെ ഓർത്തിടും
നൻമയൊന്നും പറയാനില്ലേതുമെ
നീയെന്നെ തള്ളിയാൽ ആരെന്നെ ചേർത്തിടും
നൽകണേ തവസ്നേഹസാന്ത്വനം
Verse 3നിറയുന്ന കണ്ണുകൾ തുടയ്ക്കുന്ന ദൈവമേ
പിടയുന്നെൻ ഉള്ളം പരിതാപത്താൽ
ഉൾപ്പൂവിനെപ്പോലും ശോധന ചെയ്തിടും
മറയ്ക്കല്ലേ തവസ്നേഹസ്വരൂപം
Verse 1naadhaa marakkaruthe naadhaa marayaruthe
ninnil aliyaan ninnodu cheraan
dinavum nin thirumaarvil chaaraan
Verse 2neeyenne marannaal aarenne orthidum
nanmayonnum parayaanillethume
neeyenne thalliyaal aarenne cherthidum
nalkane thavasnehasaandvanam
Verse 3nirayunna kannukal thudaykkunna daivame
pidayunnen ullam parithaapaththaal
ulppooovineppolum shodhana cheythidum
marakkalle thavasnehaswaroopam
Download Song