Verse 1നാഥാ നിൻ കരങ്ങളാലെ
കൃപ ദാനമായ് നൽകേണമേ(2)
നിൻ മഹിമക്കായയി ഏഴയെ സമർപ്പിക്കുന്നു
നീയെ മെനെയേണമേ(2)
Verse 2കൂരിരുളിൻ താഴ്വരയിൽ
ശോധനകളേറിടുമ്പോൾ(2)
തിരുക്കരം അതിനാൽ നടത്തീടുക
അനുദിനവും എന്നേശു പരാ(2) നാഥാ...
Verse 3സ്തുതി സ്തോത്രം അർപ്പിക്കുന്നു ഞാൻ
സ്തുതികളിൽ വസിക്കും നാഥാ(2)
തിരുഹിതം അതിനാൽ പകർന്നീടുക
പകർന്നീടുക നിന്നാത്മാവേ(2) നാഥാ...
Verse 1naadhaa nin karangalaale
krupa daanamaay nalkename(2)
nin mahimakkaayayi ezhaye samarpikkunnu
nee ye meneyename(2)
Verse 2koorirulin thaazhvarayil
shodhanakal eridumpol(2)
thirukkaram athinaal nadatheeduka
anudhinavum en yeshu para(2);- naadhaa...
Verse 3sthuthi sthothram arppikkunnu njaan
stuthikalil vasikkum naadhaa(2)
thiruhitham athinaal pakarnneeduka
pakarnneeduka ninnaathmaave(2);- naadhaa...
Download Song