Nathha nin munpil vannidunnu
Verse 1നാഥാ നിൻ മുൻപിൽ വന്നിടുന്നു
കരുണാർദ്ര മിഴികൾ തുറക്കേണമേ
കനിവിൻ കരങ്ങൾ നീട്ടിയെന്നെ
കനിവോടു ചേർത്തണച്ചീടണമെ
Verse 2ഹൃദയം നുറുങ്ങുന്നോരേവരേയും
പാദാന്തികെ ചേർത്തു ശാന്തിയേകി
രോഗികൾക്കെല്ലാം സൗഖ്യമതായും
നൊമ്പരമാനസർക്കാശ്വാസമായും
തിരുസ്നേഹമേകി നടത്തേണമേ
Verse 3ആത്മാവിനാനന്ദദായകമാം
കുളിരായ് പുതുമഴയായ് നീ വരണേ
വചനമാം തെന്നലാൽ തഴുകി നീയെന്നും
തിരുജീവനാലെന്നെ നയിക്കേണമേ
പുതുജീവനേകി നിറയ്ക്കേണമേ
Verse 1naadhaa nin munpil vannidunnu
karunaardra mizhikal thurakkename
kanivin karangal neettiyenne
kanivodu cherththanacheedaname
Verse 2hridayam nurungunnorevareyum
paadaanthike cherthu shaanthiyeki
rogikalkkellaam saukhyamathaayum
nombaramaanasarkkaashwaasamaayum
thirusnehameki nadathename
Verse 3aathmaavinaanandadaayakamaam
kuliraay puthumazhayaay nee varane
vachanamaam thennalaalthazhuki neeyennum
thirujeevanaalenne nayikkename
puthujeevanekiniraykkename
Download Song