Verse 1നാഥാ ഞാൻ വരുന്നിതാ
വാഴ്തുവാൻ നിൻ നാമം
അന്ധൻ ഞാൻ അനാഥൻ ഞാൻ
നീ എന്നും എൻ ആശ്രയം
Verse 2chorus
കൂടെ വാ എൻ ചാരെവാ നീ
എൻ കൂടെന്നും വസിക്കേണം
എൻ ആശ്രയം എൻ ആലംബം
നാഥാ നീയെൻ കൂടെ വാ..
Verse 3ആഴത്തിൽ വീഴും നേരം
കേഴും ഞാൻ നിൻ ദയാ
നിന്നിൽ ഞാൻ നിർഭയൻ
നീയെന്നും എൻ നീതിയും കൂടെ വാ..
Verse 4ശോധന വന്നീമ്പോൾ
പാടീടും ഞാൻ നിൻ സ്തുതി
ഞാൻ ഏകനായ് വരുന്നിതാ
വീഴുന്നു നിൻ കൈകളിൽ കൂടെ വാ...
Verse 1naathhaa njaan varunnithaa
vaazhthuvaan nin naamam
andhan njaan anathhan njaan
nee ennum en aashrayam
Verse 2chorus
koode vaa en chaarevaa nee
en koodennum vasikkenam
en aashrayam en aalambam
naathhaa neeyen koode vaa..
Verse 3aazhatthil veezhum neram
kezhum njaan nin dayaa
ninnil njaan nirbhayan
neeyennum en neethiyum;- koode vaa..
Verse 4shodhana vanneempol
paadeedum njaan nin sthuthi
njaan ekanaay varunnithaa
veezhunnu nin kaikalil;- koode vaa...
Download Song