Nathhan nanmayum karunayum njaan
Verse 1നാഥൻ നന്മയും-കരുണയും ഞാൻ ഓർക്കുമ്പോൾ
നന്ദികൊണ്ടെൻ ഉള്ളം നിറഞ്ഞീടുന്നേ
വൻകൃപകളനുദിനം ഞാൻ ധ്യാനിച്ച്
മന്നിൽ മറഞ്ഞീടും ഒരു നാൾ
Verse 2നന്മയല്ലാതൊന്നുമവൻ ചെയ്തില്ല
നന്ദിചൊല്ലി തീരുവാൻ അസാധ്യമാം
ഉള്ളതെല്ലാം പൂർണ്ണമായ് തന്നീടുവാൻ
ഉള്ളമെന്നെ നിർബന്ധിച്ചിടുന്നതാൽ
Verse 3ലോക വൈരികൾ വർദ്ധിച്ചു വന്നാലും
ഭൂമിയും ആകാശവും മാറീടിലും
വാക്കു മാറുകില്ല നല്ല സ്നേഹിതൻ
എന്റെ ചാരെ എന്നു-മുള്ളവൻ
Verse 4നിന്ദ പാത്രമായ് ഞാൻ കണ്ണുനീരിലായാലും
നന്ദിയോടെ നാഥനായി ജീവിക്കും
നാടും വീടും വിട്ടിടേണ്ടി വന്നാലും
നാഥൻ കയ്യിലെന്റെ ജീവൻ പൂണ്ണമായ്
Verse 1naadhan nanmayum-karunayum njaan orkkumpol
nandikondenn ullam niranjeedunne
vankripakalanudinam njaan dhyaanichchu
mannil maranjeedum oru naal
Verse 2nanmayallaathonn അവൻ cheythilla
nandicholli theeruvan asaadhyamaam
ullathellaam poornnamaay thanneeduvaan
ullamenne nirbandhichidunnathaal;-
Verse 3loka vairikal vardhichu vannaalum
bhoomiyum aakaashavum maareedilum
vaakku maarukilla nalla snehithan
ente chaare ennu-mullavan;-
Verse 4ninda paathramaay njaan kannuneerilaayaalum
nandiyode naadhanaayi jeevikkum
naadum veedum vittidendi vannaalum
naadhan kayyilente jeevan poornnamaay;-
Download Song