Nathhan vararai oh vegam orungidam
Verse 1നാഥൻ വരാറായി ഓ...
നാം വേഗമൊരുങ്ങീടാം
ദീപം തെളിക്കാറായ് ഓ...
നാം വേഗമൊരുങ്ങീടാം
Verse 2എണ്ണ നിറയ്ക്കാറായ് ഓ..
നാം വേഗമൊരുങ്ങീടാം
ആർപ്പുവിളി കേൾക്കാറായ്
നാം വേഗമൊരുങ്ങീടാം നാഥൻ...
Verse 3നിന്ദകൾ തീരാറായ് ഓ...
നാം വേഗമൊരുങ്ങീടാം
കണ്ണുനീർ തോരാറായ് ഓ...
നാം വേഗമൊരുങ്ങീടാം നാഥൻ...
Verse 4മരിച്ചവർ ഉയിർക്കാറായ് ഓ...
നാം വേഗമൊരുങ്ങീടാം
വേളി കഴിക്കാറായ് ഓ... എന്നെ
വേളി കഴിക്കാറായ്
നാം വേഗമൊരുങ്ങീടാം നാഥൻ...
Verse 1nathhan vararaayi oo...
naam vegamorungedaam
deepam thelikkaaraaya oo...
naam vegamorungedaam
Verse 2enna niraykkaraay oo..
naam vegam orungedaam
aarppuvili kelkkaaraay
naam vegam orungedam;- nathhan...
Verse 3nindakal theraraaya oo...
naam vegam orungedaam
kannuner thoraraay oo...
naam vegam orungedaam;- nathhan...
Verse 4marichavar uyirkkaarayoo...
naam vegam orungedaam
veli kazhikkaray oo... enne
veli kazhikkaaraay
naam vegam orungedaam;- nathhan...
Download Song