Navyamaam sthothrathin pallaviyaal
Verse 1നവ്യമാം സ്തോത്രത്തിൻ പല്ലവിയാൽ
ദിവ്യമാം വചനത്തിൻ മധുരിമയാൽ
ധന്യമാം സ്തുതികളിൻ പുകഴ്ചയാലും
ആശയോടേശുവേ വാഴ്ത്തിടാം
Verse 2ശ്രുതിലയ സുരഭിലമാം ഗീതത്താൽ
കൃപ നിറഞ്ഞവനെ വാഴ്ത്തീടാം
Verse 3കൂരിരുൾ പാതയിൽ ദീപമായ് വന്നിടും
എൻ പ്രിയ നാഥനാം യേശുദേവാ(2)
കരുണ തൻ കരങ്ങളിൽ കരുതീടും കർത്താ
അനുനിമിഷം നിന്നെ ധ്യാനിക്കുന്നു(2)
Verse 4നയനമോഹങ്ങളാൽ മനമിടറാതെ
അനുദിനം നടത്തണെ സ്നേഹനാഥാ(2)
നിർമ്മലമാം നിത്യ നിയമത്താൽ എന്നെ
നീതി പാതയിൽ നടത്തിടണേ(2)
Verse 1navyamaam sthothrathin pallaviyaal
divyamaam vachanathin madhurimayaal
dhanyamaam sthuthikaLin pukazhchayaalum
aashayodeshuve vaazhthedaam
Verse 2sruthilaya surabhilamaam gethathaal
krupa nirranjavane vaazhthedaam
Verse 3koorirul paathayil deepamaay vannidum
en priya nathhanaam yeshudevaa(2)
karuna than karangalil karuthedum karthaa
anunimisham ninne dhyaanikkunnu(2)
Verse 4nayana mohangalaal manamidarrathe
anudinam nadathane sneha nathhaa(2)
nirmmalamaam nithya niyamathaal enne
neethi paathayil nadathidane(2)
Download Song