Nayanangal nirayum nimishangal
Verse 1നയനങ്ങൾ നിറയും നിമിഷങ്ങൾ-ഈ
പ്രാർത്ഥന നിമിഷങ്ങൾ
ഹൃദയം ഞാൻ പകരും നിമിഷങ്ങൾ-ഈ
പാവന നിമിഷങ്ങൾ
Verse 2നാഥാ-നീ വരണേ
എന്റെ പ്രാർത്ഥന കേൾക്കണമേ
താതാ-നീ തരണേ
നിന്റെ സാന്ത്വന വചനങ്ങൾ
ഹൃദയം തകരുമ്പോൾ
വേറെ എങ്ങു പോകും ഞാൻ
Verse 3അരുമപിതാവിൻ അരികിലിരുന്നെൻ
വ്യസനം മുഴുവൻ പറയും ഞാൻ
തിരുചെവി ചായിച്ചവനതുകേൾക്കും
കരുണാമയൻ നാഥൻ നാഥാ-നീ…
Verse 4തിരുഹിതമറിയാൻ തിരുമൊഴികേൾക്കാൻ
തിരുസന്നിധിയിൽ കാത്തിരിക്കും
തിരുവചനാമൃത മഴയിൽ അവനെൻ
കദനം കഴുകീടും നാഥാ-നീ…
Verse 1nayanangal nirayum nimishangal-ee
praarththana nimishangal
hridayam njaan pakarum nimishangal-ee
paavana nimishangal
Verse 2naadhaa-nee varane
ente praarththana kelkkaname
thaathaa-nee tharane
ninte saanthvana vachakangal
hridayam thakarumpol
vere engu pokum njaan
Verse 3arumapithaavin arikilirunnen
vyasanam muzhuvan parayum njaan
thiruchevi chaayichavanathukelkkum
karunaamayan naadhan;- naadhaa-nee…
Verse 4thiruhithamariyaan thirumozhikelkkaan
thirusannidhiyil kaaththirikkum
thiruvachanaamritha mazhayil avanen
kadanam kazhukeedum;- naadhaa-nee…
Download Song