Nayikkuvan yogyan viduvippan
Verse 1നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ
ആരിലും ശ്രേഷ്ഠൻ യേശുവത്രേ
പരിപാലിച്ചിടും ഭയമെല്ലാം നീക്കും
സമാധാനമേകും യേശുപരൻ
Verse 2:
തൻ പിൻപേ പോയിടാം
തൻ വചനങ്ങൾ പാലിക്കാം(2)
കർത്തൻ വരവിൻ കാലം
വരെയും വിശുദ്ധിയിൽ ജീവിക്കാം(2)
Verse 3പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെ
കൈവിടുകില്ലീശൻ നമ്മെയെന്നുമേ(2)
കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടും
സ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ്(2) തൻ...
Verse 4വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻ
കൂടെയുള്ളപ്പോൾ ഇനി എന്തു ഭയം(2)
ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ല
ഭാവിയെല്ലാം കരുതുന്ന നല്ല നായകൻ(2) തൻ...
Verse 1nayikkuvan yogyan viduvippan shakthan
aarilum shreshtan yeshuvathre
paripalichidum bhayamellam neekkum
samadhanamekum yeshuparan
Verse 2than pinpe poyidam
than vachanangal paalikkam
karthen varavin kaalam
vareyum vishuddhiyil jeevikam
Verse 3parvathathil kude thazvarayil kude
kaividukilleshan nammeyennume
kayyil vahichidum marvodanachidum
swarg’santhosham tharum nalla sakiyay;-
Verse 4vishvasathin nayaken puthivaruthunnon
kudeyullapol ini enthu bhayam
aakulangal illa aashangakal illa
bhaaviyellam karuthunna nalla nayaken;-
Download Song