Nee en mukhathe aadarikkum
Verse 1നീ എൻ മുഖത്തെ ആദരിക്കും
നീ എൻ പ്രാർത്ഥന കേൾക്കും(2)
എൻ യാചന നീ ശ്രവിക്കും
സർവ്വ വേദനയും അകറ്റും (2)
Verse 2ഞാൻ ഭ്രമിച്ചു നടുങ്ങിയപ്പോൾ
നിൻ മുഖപ്രസാദം അയച്ചു (2)
ലജ്ജിതനായ് തീർന്നു പോകാതെ
രക്ഷകൻ നീ എന്നെ നടത്തും(2)
Verse 3ശത്രു സൈന്യം എന്നെ വളഞ്ഞാൽ
മുൾതീ പോലെ കെട്ടു പോകുമേ(2)
സർവ്വശക്തൻ യേശു നായകൻ
സന്തതം എൻ കൂടെയിരിക്കും (2)
Verse 4എന്റെ താതൻ എന്നെ ശിക്ഷിച്ചാൽ
അവൻ എന്നെ വിടുവിക്കുന്നു(2)
സ്തോത്രയാഗം കരേറ്റുന്നതാൽ
തന്റെ ദയയോ എന്നുമുള്ളത് (2)
Verse 1nee en mukhathe aadarikkum
nee en praarthhana kelkkum(2)
en yaachana nee shrevikkum
sarvva vedanayum akattum(2)
Verse 2njaan bhramichu nadungiyappol
nin mukha prasaadam ayachu(2)
lajjithanay theernnu pokaathe
rakshakan nee enne nadathum(2)
Verse 3shathru sainyam enne valanjaal
multhee pole kettu pokume(2)
sarvva shakthan yeshu naayakan
santhatham en kudeyirikkum(2)
Verse 4ente thaathan enne shikshichaal
avan enne viduvikkunnu(2)
sthothrayaagam karettunnathaal
thante dayayo ennumullathe(2)
Download Song