Verse 1നീ എന്റെ കൂടെ ഉണ്ടെങ്കിൽ
ആരെനിക്കെതിരായ് വരും
നീ എന്റെ ചാരെ ഉണ്ടെങ്കിൽ
എന്തിനു വേറൊരു ആശ്രയം
Verse 2ദാനിയേലിൻ കൂടെയിരുന്നു
സിംഹത്തിൻ വായടച്ചു
എന്നോടു കൂടെയിരുന്നു
ശത്രുവിൻ വായടക്കും നീ എന്റെ...
Verse 3ദാവീദിൻ കൂടെയിരുന്നു
ഗോല്യാത്തിൻ തല തകർത്തു
എന്നോടു കൂടെയിരുന്നു
ശത്രുവിൻ തല തകർക്കും നീ എന്റെ...
Verse 1nee ente koode undengkil
aarenikkethiray varum
nee ente chaare undengkil
enthinu verroru aashrayam
Verse 2daaniyelin koodeyirunnu
simhathin vaayadachu
ennodu koodeyirunnu
shathruvin vaayadakkum;- nee ente...
Verse 3daaveedin koodeyirunnu
golyaathin thala thakarthu
ennodu koodeyirunnu
shathruvin thala thakarkkum;- nee ente...
Download Song