Verse 1നീ എന്റെ കൂടെയുണ്ടല്ലോ
നീ എന്റെ കൂടെയുണ്ടല്ലോ
വൻ ദുഃഖങ്ങളിൽ വൻ ഭാരങ്ങളിൽ
നീ എന്റെ കൂടെയുണ്ടല്ലോ
Verse 2കൂരിരുളിൻ താഴ്വരയിൽ
ഏകനായി ഞാനിരുന്നാൽ
അഭയമായ് അരികിലുണ്ട്
നാഥനെൻ കൂടെയുണ്ട്
നീ എന്റെ കൂടെയുണ്ടല്ലോ
Verse 3എനിക്കായി കരുതിയവൻ
എന്നെ മാനിച്ചവൻ
ശത്രുവിൻ മുമ്പാകെ
വിരുന്നവൻ ഒരുക്കി എന്നെ ഉയർത്തിയവൻ
നീ എന്റെ കൂടെയുണ്ടല്ലോ
Verse 1nee ente koodeyudallo
nee ente koodeyudallo
van dukhathilum van bharathilum
nee ente koodeyudalo
Verse 2kurirulin thazyvarayil
ekanayi njaan irunnal
abhayamay en arikilund
nadan koodeundu
nee ente koodeyudallo
Verse 3enikkayi karuthiyavan
enne manichavan
shatruvin mumbake
virunnavan orukki enne uyarthiyavan
nee ente koodeyudallo
Download Song