Nee ente rajan vazhthunnu
Verse 1നീ എന്റെ രാജൻ വാഴ്ത്തുന്നു
മഹത്വം നിനക്കു കരേറ്റുന്നു
നിൻ മുൾക്കിരീടം ഓർമ്മിക്കാൻ
നടത്തെന്നെ ക്രൂശിങ്കിൽ
Verse 2നിൻ ഗത്സമനാ ഭാരവും
നീ പോയതായ പാതയും
മഹൽ സ്നേഹം മറക്കാതിരിപ്പാൻ
നടത്തെന്നെ ക്രൂശിങ്കൽ(2)
Verse 3ചൊരിഞ്ഞു നിൻരുധിരം ക്രൂശിന്മേൽ
അനന്തമാം പാപത്തെ പോക്കാനായ്
മരണത്തിൻ പങ്കാളിയാകുവാൻ
നടത്തെന്നെ ക്രൂശിങ്കൽ നിൻ...
Verse 4മരണത്തെ ജയിച്ചു ജയവീരൻ
തിരുവചനത്തിനു നിവൃത്തി വന്നു
തുറന്ന കല്ലറയെ ഓർമ്മിക്കാൻ
നടത്തെന്നെ ക്രൂശിങ്കൽ നിൻ...
Verse 5സമർപ്പിക്കുന്നടിയൻ തിരുമുമ്പിൽ
നാൾതോറും ക്രൂശ് ചുമക്കാനായ്
ചൊരിക നിൻഅഗ്നി എൻനാവിൻമേൽ
നിൻ ക്രൂശിനെ ഘോഷിക്കാൻ നിൻ...
Verse 6King of my life, I crown thee now,
Thine shall the glory be;
Lest I forget thy thorn crowned brow,
Lead me to Calvary.
Verse 7Refrain
Lest I forget Gethsemane,
Lest I forget thine agony;
Lest I forget thy love for me,
Lead me to Calvary.
Verse 8Show me the tomb where thou wast laid,
Tenderly mourned and wept;
Angels in robes of light arrayed
Guarded thee whilst thou slept. [Refrain]
Verse 9Let me like Mary, through the gloom,
Come with a gift to thee;
Show to me now the empty tomb,
Lead me to Calvary. [Refrain]
Verse 10May I be willing, Lord, to bear
Daily my cross for thee;
Even thy cup of grief to share,
Thou hast borne all for me. [Refrain]
Verse 1nee ente rajan vazhthunnu
mahathvam ninakku karettunnu
nin mulkkireedam ormippan
nadattenne krushinkel
Verse 2nin gethsamena bhaaravaum
nee poyathaya paathayum
mahal sneham marakkathirippan
nadatthenne krushinkal
Verse 3chorinju nin rudhiram krushinmel
anandamam papathe pokkanai
maranathil pankaliyakuvan
nadatthenne kurshinkal
Verse 4maranatthe jaicha jaya veeran
thiruvachanatthinu nivrithi vannu
thuranna kallaraye ormippan
nadatthenne krushinkal
Verse 5samarppikkunnadiyan thirumunpil
nal thorum kruushu chumakkanai
chorika nin agni en navinmel
nin krushine ghoshikkan;-
Download Song