നീ എന്റെ രക്ഷകൻ നീ എനിക്കുള്ളവൻ
ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2)
Verse 2
ഹാ ഹാ ഹല്ലേലൂയാ (2)
എന്നേശു ജീവിക്കുന്നു
Verse 3
എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും
വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2)
ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു
ആ സ്നേഹം ഓർത്തിടുമ്പോൾ (2) ഹാ ഹാ...
Verse 4
കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലും
ദുഃഖം പ്രയാസങ്ങൾ ഏറിയാലും (2)
ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു
താങ്ങി നടത്തുന്നവൻ (2) ഹാ ഹാ...
Verse 5
എൻ ദേഹം രോഗത്താൽ ക്ഷയിച്ചു പോയാലും
നിത്യ തുറമുഖത്ത് എത്തിടുമ്പോൾ (2)
ദേഹസഹിതനായി പൊൻമുഖo
കണ്ടു ഞാൻ ആനന്ദിക്കും കർത്തനെ(2) ഹാ ഹാ...
Verse 1
nee ente rakshakan nee enikkullavan
ie nathhan ennennum ennode kudeyunde(2)
Verse 2
haa haa halleluyaa(2)
enneshu jeevikkunnu
Verse 3
en paapam kshamichum en rogam vahichum
van krushil yaagamaayi yeshu nathhan(2)
changkile chora thannu enne veendeduththu
aa sneham orthidumpol(2);- haa haa...