നീ എന്റെ സ്വന്തം യേശു നാഥാ
ഞാൻ നിന്റെ സ്വന്തം യേശു നാഥാ
എപ്പോഴും എന്നെ നോക്കീടുന്ന
നിൻ കൺകൾ എത്ര സൗന്ദര്യമേ (2)
Verse 2
സർവ്വാംഗ സുന്ദരനായ യേശു നാഥാ... സ്നേഹ നാഥാ...
എൻ പേർക്കായ് ക്രൂശിതനായ ജീവ നാഥാ... പ്രേമ കന്താ...
വീഞ്ഞിനെക്കളും വീര്യമുള്ള
നിന്റെ സ്നേഹത്താൽ നിറച്ചുവല്ലോ (2)
Verse 3
ഇത്രയും സുരക്ഷിതമായ വേറെ സ്ഥാനം... ഭൂവിലില്ല...
ഇത്രയും സ്നേഹമുള്ള ആരും... പാരിലില്ല...
പിളർന്ന പാറയാം യാഹേ...
നിന്റെ വിള്ളലിൽ മറഞ്ഞിടുന്നു (2)
Verse 4
(hindi)
tu hey mera... yeshu prabhu..
mem hoo tera... yeshu prabhu...
ithana sundhar hey... there aakhey…
jis par hum… nihaathe hey…
Verse 1
nee ente svantham yeshu nathhaa
njaan ninte svantham yeshu nathhaa
eppozhum enne nokkeedunna
nin kanakal ethra saundaryame (2)
Verse 2
sarvvaamga sundaranaaya yeshu nathhaa... sneha nathhaa...
en perkkaay krooshithanaaya jeeva nathhaa... prema kanthaa...
veenjnjinekkalum veeryamulla
ninte snehatthaal niracchuvallo (2)