Verse 1നീ എത്ര നല്ലവൻ (3)
നല്ലവൻ എനിക്ക്
അങ്ങേ സ്നേഹിക്കുന്നു ഞാൻ (3)
എനിക്കെത്ര നല്ലവൻ
Verse 2എൻ ഭാരം മാറ്റുന്നു
എൻ ശാപം മാറ്റുന്നു
എൻ രോഗം നീക്കുന്നു
എനിക്കെത്ര നല്ലവൻ
Verse 3യേശു എന്നെ തേടിവന്നു
എനിക്കായ് ജീവൻ തന്നു
തൻ രക്തത്താൽ കഴുകി എന്നെ
എനിക്കെത്ര നല്ലവൻ
Verse 1Nee ethra nallavan (3)
Nallavan enikku
Angae snehikkunnu njaan(3)
Enikkethra nallavan
Verse 2En bhaaram maatunnu
En saapam maatunnu
En rogaam neekkunnu
Enikkethra nallavan
Verse 3Yeshu ennae theedivannu
Enikkayi jeevan thannu
Than rakthathaal kazhuki ennae
Enikkethra nallavan
Download Song