Verse 1നീ കണ്ണാലെ കണ്ടിട്ടുള്ള അൽഭുതങ്ങൾ
അവൻ നിനക്കായ് ചെയ്ത വൻ ക്രിയകൾ
യാഹിൻ ബലമുള്ള കൈ ആ നീട്ടിയ ഭുജം(2)
മരുയാത്രയിൽ താങ്ങി നടത്തിയില്ലേ-നിന്നെ(2)
Verse 2പാപച്ചേറ്റിൽ നിന്നും കരകയറ്റി
പ്രിയമകനായ് നിന്നെ മാറ്റിയില്ലേ
കാട്ടൊലിവിൻ കൊമ്പായിരുന്ന നിന്നെ(2)നല്ല
നാട്ടൊലിവോടവൻ കൂട്ടിച്ചേർത്തില്ലേ
Verse 3:
ശത്രുവിൻ മുൻപാകെ മേശയൊരുക്കി
നിൻ മുഖത്തെ അവൻ ആദരിച്ചില്ലേ
എത്രയോ ശ്രേഷ്ഠമാം അനുഗ്രഹങ്ങൾ(2) ഓ
നിന്റെ മേൽ കൃപതോന്നി ചൊരിഞ്ഞതല്ലേ
Verse 4:
വിണ്ണിലവൻ കാന്തനായ് വരുന്നനാളിൽ
കർത്തനെ എതിരേൽപാൻ ഒരുങ്ങിനിൽക്കാം
വാട്ടം മാലിന്യം ഇല്ലാ മണവാട്ടിയായ്(2)
നാഥനുമായ് നിത്യതയിൽ ആനന്ദിച്ചിടാം
Verse 1nee kannale kandittulla albhuthangal
avan ninakkaay cheytha van kriyakal
yaahin balamulla kai aa neettiya bhujam(2)
maruyathrayil thaangi nadathiyille-ninne(2)
Verse 2papachetil ninnum karakayati
Priyamakanaay ninne mattiyille
kattolivin kompaayirunna ninne(2)-nalla
nattolivodavan kootticherthille;-
Verse 3shathruvin munpaake meshayorukki
nin mukhathe avan aadarichille
ethrayo shereshdamaam anugrahangal(2) oo
ninte mel krupathonni chorinjathalle;-
Verse 4vinnilavan kaanthanay varunnanalil
karthane ethirelpaan orunginilkkaam
vattam maalinyam illaa manavattiyaay(2)
nathhanumay nithyathayil aanandichidam;-
Download Song