Nee koode paarkkuka ennyeshu raajane
Verse 1നീ കൂടെ പാർക്കുക എൻയേശു രാജനേ!
നിൻ ദിവ്യപ്രതിമ എന്നിൽ തികയ്ക്കുകേ
Verse 2നീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണം
എപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽ
Verse 3നീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ
ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽ
Verse 4നീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ
നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽ
Verse 5നീ കൂടെ പാർക്കുക എന്നാൽ കഷട്ത്തിലും
ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തും
Verse 6നീ കൂടെ പാർക്കുക വിശ്വാസസാക്ഷിക്കായ്
എപ്പോഴും ധൈര്യം താതാ ജ്ഞാനത്തിന്റെ വായ്
Verse 7നീ കൂടെ പാർക്കുക എന്നിൽ ഒരറിവും
ഇല്ല നിന്നിലല്ലാതില്ലൊരു കഴിവും
Verse 8നീ കൂടെ പാർക്കുക വിട്ടാലും ഏവരും
നീ എന്നെ കൈവിടാതെന്നേക്കും സ്നേഹിക്കും
Verse 9നീ കൂടെ പാർക്കുക വന്നാലും മരണം
എൻജീവനായക! നീ അന്നും ശരണം
Verse 1nee koode paarkkukka enyeshu raajane!
nin divyaprathima ennil thikaykkukae
Verse 2nee koode paarththidaenam nithyam kaaththidaenam
eppozhum niraykkaenam nin aathmaavaal
Verse 3nee koode paarkkukka saaththaan pareekshikkil
oraapaththum illaa nin sannidhaanaththil
Verse 4nee koode paarkkukka ee lokamadhhyaththil
nee praapthan rakshakaa kaappaan nin satyaththil
Verse 5nee koode paarkkukka ennaal kashadaththilum
njaan ksheenatha vinaa nin sneham pukazhththum
Verse 6nee koode paarkkukka vishvaasasaakshikkaay
eppozhum dhairyam thaathaa jnjaanaththinte vaay
Verse 7nee koode paarkkukka ennil orarivum
illa ninnilallaathillorru kazhivum
Verse 8nee koode paarkkukka vittalum aevarum
nee enne kaividaathennaekkum snehikkum
Verse 9nee koode paarkkukka vannaalum maranam
enjeevanaayaka! nee annum sharanam
Download Song