Nee orunguka nee orunguka
Verse 1നീ ഒരുങ്ങുക നീ ഒരുങ്ങുക
നീ ഒരുങ്ങുക
നീ അതിവേഗം ഒരുങ്ങുക
Verse 2ദൈവവേല ചെയ്യുവാനായ്
ദൈവകാര്യം നോക്കുവാനായ്
ദൈവശക്തി വെളിപ്പെടുത്താൻ
നീ അതിവേഗം ഒരുങ്ങുക
Verse 3മായയാകും ഈ ലോകത്തിൽ
മായയാകും ജീവിതത്തിൽ
മാനസം ലയിപ്പിച്ചിടാതെ
നീ അതിവേഗം ഒരുങ്ങുക
Verse 4ഘോഷിപ്പാൻ സുവാർത്തകളെ
ഓതുവാൻ നൽവാക്യങ്ങളെ
വീണ്ടെടുപ്പാൻ മാ പാപികളെ
നീ അതിവേഗം ഒരുങ്ങുക
Verse 1nee orunguka nee orunguka
nee orunguka
nee athivegam orunguka
Verse 2daivavela cheyyuvaanaay
daivakaaryam nokkuvaanaay
daivashakthi velippeduthaan
nee athivegam orunguka
Verse 3maayayaakum ee lokathil
maayayaakum jeevithathil
maanasam layippichchidaathe
nee athivegam orunguka
Verse 4ghoshippaan suvaarthakale
othuvaan nalvaakyangale
veendeduppaan maa paapikale
nee athivegam orunguka
Download Song