Nee tharika krupa maari pole
Verse 1നീ തരിക കൃപ മാരിപോലെ
നിന്നാത്മാവിനാൽ നിറവാൻ
Verse 2നിൻ ജനമാത്മാവിനാൽ നിറഞ്ഞു
നിന്നെ പൂർണ്ണശക്തിയോടെ സാക്ഷിക്കട്ടെ
Verse 3അത്ഭുതങ്ങൾ അടയാളങ്ങൾ
നല്ല വീര്യപ്രവർത്തികൾ കണ്ടിടട്ടെ
Verse 4പോയിടട്ടെ പോയിടട്ടെ
നിന്റെ നാമത്തിൽ ഭൂതങ്ങൾ പോയിടട്ടെ
Verse 5ഒരുങ്ങീടുക തിരുസ്സഭയെ നിന്റെ
മണവാളൻ വാനത്തിൽ വന്നിടാറായ്
Verse 6കണ്ടിടാറായ് കണ്ടിടാറായ് എന്റെ
കാന്തനെ കാൺമാൻ കാലമായ്
Verse 1nee tharika krupa maari pole
ninnalmavinal niravaan
Verse 2nin janam aalmavinal niranju
ninne purnna shakthiyode sakshikatte
Verse 3albhuthangal adayalangal
nalla veerya’pravarthikal kandidatte
Verse 4poyidatte poyidatte
ninte naamathil bhuthangal poyidatte
Verse 5orungeduka thiru sabhaye ninte
manavalan vaanathil vannidarayi
Verse 6kandidarayi kandidarayi ente
kaanthane kaanman kaalamayi
Download Song