Nee yogyan yeshuve sthuthikalkku
Verse 1നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ(4)
Verse 2വേദനയേറും വേളയിൽ നൽകിടും ആശ്വാസം
ഇതു വരെയും എബനേസർ ആയി നിർത്തിയത് ഓർക്കുന്നു(2)
Verse 3ഇത്ര മഹാത്ഭുത സ്നേഹത്തെ നല്കിടുവാനായി
എന്ത് യോഗ്യത എന്നിൽ നീ കണ്ടു എൻ നാഥാ (2)
Verse 4നിർത്തിയതോ നിൻ സ്നേഹമേ ഇദ്ധരയിൽ എന്നെ
നിത്യതയോളം കൂട്ടിനായി കൂടെ വരേണമേ (2)
Verse 5തേടിയതല്ല ഞാൻ അങ്ങയെ എന്നെ തേടിയതും
എന്നെ നേടിയ നിൻ കൃപ എത്ര അഗോചരം (2)
Verse 1nee yogyan yeshuve sthuthikalkku nee yogyan(4)
Verse 2vedhanayerum velayil nalkidum ashvasam
ethu vereyum ebenezer ayi nirthiyathu orkkunnu(2)
Verse 3ithra mahalphutha snehathe nalkiduvanayi
enthu yogyatha ennil nee kandu en nadha(2)
Verse 4nirthiyatho nin snehame edharayil enne
nithyathayolam koottinayi koode varename(2)
Verse 5thediyathalla njaan angaye enne thediyathum
enne thediya nin krupa ethra agocharam(2)
Download Song