Neengippoyente bhaarangal
Verse 1നീങ്ങിപ്പോയെന്റെ ഭാരങ്ങൾ
മാറിപ്പോയെന്റെ ശാപങ്ങൾ
സൗഖ്യമായെന്റെ രോഗങ്ങൾ
യേശുവിൻ നാമത്തിൽ
Verse 2ഹല്ലേലുയ്യാ ഞാൻ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടും
സർവ്വശക്തനായവന്
Verse 3യേശുവിൻ നാമം വിടുതലായ്
യേശുവിൻ നാമം രക്ഷയായ്
യേശുവിൻ നാമം ശക്തിയായ്
യേശു എന്നെ വീണ്ടെടുത്തു
Verse 4യേശുവിൻ രക്തം ശുദ്ധിക്കായ്
യേശുവിൻ രക്തം സൗഖ്യമായ്
യേശുവിൻ രക്തം കഴുകലായ്
യേശു എന്നെ വീണ്ടെടുത്തു
Verse 1neengippoyente bhaarangal
maarippoyente shaapangal
saukhyamaayente rogangal
yeshuvin naamathil
Verse 2hallelujah njaan paadidum
yeshuvine aaradhikum
hallelujah njaan vaazhthidum
sarvvamshakthanaayavane
Verse 3yeshuvin naamam viduthalayi
yeshuvin naamam rekshayay
yeshuvin naamam shakthiyay
yeshu enne veendeduthu
Verse 4yeshuvin raktham shuthikay
yeshuvin raktham saukyamay
yeshuvin raktham kazhukalay
yeshu enne veendeduthu
Download Song