Neeridum velayil kannuner
Verse 1നീറിടും വേളയിൽ കണ്ണുനീർ മായിക്കും
കഷ്ടതയിൽ സാന്ത്വനമേകിടും (2)
നിന്റെ സന്തോഷത്തെ ശത്രു അടക്കുമ്പോൾ
താളടിയാകാൻ നാഥൻ സമ്മതിക്കില്ല(2)
Verse 2ജീവിതത്തിൽ നീ ഏകനായാലും
കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടാലും (2)
രോഗത്തിനു നീ അടിമയായാലും;
സാരമില്ല കർത്തൻ കൂടെയുണ്ട്
Verse 3:
അനുകൂലമായ് ഒന്നുമില്ലെങ്ങിലും
കൂട്ടുകാർ നിന്നെ നിന്ദിച്ചാലും (2)
വീട്ടുകാർ നിന്നെ അറിഞ്ഞില്ലെങ്ങിലും;
സാരമില്ല കർത്തൻ കൂടെയുണ്ട്
Verse 4:
മരുവിൽ ഉറവ നിനക്കായ് തുറന്നിടും
അടഞ്ഞ വഴികൾ തുറന്നീടുമെ (2)
ദുഃഖത്തെ സന്തോഷമാക്കിയോൻ എന്നും;
കൂടെയുണ്ട് ഭയം വേണ്ടിനിയും
Verse 5:
നാളയെ ഓർത്തിനി കരഞ്ഞിടേണ്ട
ഉ?വരെ ഓർത്തു വിലപിക്കേണ്ട (2)
നിന്നെ മെനഞ്ഞോൻ നിന്നെ കാണുന്നോൻ;
നിനക്കായ് നന്മ ഒരുക്കിട്ടുണ്ട്
Verse 1neeridum velayil kannuner maayikkum
kashdathayil saanthvanamekidum (2)
ninte santhoshathe shathru adakkumpol
thaaladiyakaan naathan sammathikkilla(2)
Verse 2jeevithathil nee eekanayaalum
karagrahil adakkapettalum (2)
rogathinu nee adimayayalum
saramilla karthan koodeyunde;-
Verse 3anukoolamayi onnumillengilum
kootukar Ninne Ninnichaalum(2)
veetukar ninne arinjillengilum
saramilla karthan koodeyundu;-
Verse 4maruvil urava ninnakkai thuranedum
adanja vazhikal thuraneedume (2)
dukkathe santhoshamaakkiyon ennum;
koodeyundu bhayam vendiniyum;-
Verse 5Nalaye oorthini karanjidenda
Uttavare oorthu vilabikkenda(2)
Ninne menanjon ninne kannunnon;
Ninakkay nanma orukkittunde;-
Download Song