Verse 1നീരിൻ കുമിളകൾ പോലെ
ഈ ലോക ജീവിതമേ
പൊന്നിൻ കിനാവുപോൽ മായും
നശ്വരമാം ഈ പ്രപഞ്ചം...
Verse 2പച്ചവെള്ളത്തെ മുന്തിരിവീഞ്ഞാക്കി
കാനായിൽ അത്ഭുതം ചെയ്തവനേ
ഓളത്തിൻ മീതെ നടന്നവനേ
മൃത്യുവിൻമേൽ ജയം കൊണ്ടനാഥാ...
Verse 3മന്നിലെ മർത്യരിൻ പാപച്ചുമടേന്തി
മാന്യമായ് കുരിശിലങ്ങേറിയോനേ
സ്വർഗീയ ദേശേ വാഴും നാഥാ
മാർഗ്ഗവും, സത്യവും ജീവനും നീ...
Verse 1neerin kumilakal pole
ie loka jeevithame
ponnin kinaavupol maayum
nashvaramaam ie prapanjcham...
Verse 2pacchavellatthe munthiri veenjaakki
kaanaayil athbhutham cheythavane
olatthin meethe nadannavane
mrithyuvinamel jayam kondanathhaa...
Verse 3mannile marthyarin paapacchumadenthi
maanyamaay kurishilngeriyone
swargeeya deshe vaazhum nathhaa
maarggavum, sathyavum jeevanum nee...
Download Song