Neerthulli - Perum Nadhiyayi
Verse 1പെരും നദിയായ് ഒഴുകണമേ
പിൻമഴയായ് പെയ്യണമേ
കൊടും കാറ്റായ് വീശണമേ
അഗ്നിനാവായ് പതിയണമേ
Verse 2നീർത്തുള്ളി പോര അപ്പാ
ദാഹമേറെ ഉണ്ടേ
ജീവനീരിനായ് ആവലോടെ ഞാൻ
Verse 3ശുദ്ധി ചെയ്കെന്നെ
വാസം ചെയ്തീടുവാൻ
പാവനാത്മാവേ
ഉന്നതനാം പ്രാവേ
Verse 4പെരുംനദിയായ് ഒഴുകണമേ
പിൻമഴയായ് പെയ്യണമേ
കൊടും കാറ്റായ് വീശണമേ
അഗ്നിനാവായ് പതിയണമേ
Verse 5യേശുവിൻ വാഗ്ദത്തം
ഈ നല്ല കാര്യസ്ഥൻ
സത്യപാതയിൽ നയിക്കും സ്നേഹിതൻ
പുതു ജീവനേകി
പുതു ഭാഷയോടെ
ധൈര്യമായ് വിളിക്കാം
അബ്ബാ പിതാവേ
Verse 6പെരുംനദിയായ് ഒഴുകണമേ
പിൻമഴയായ് പെയ്യണമേ
കൊടും കാറ്റായ് വീശണമേ
അഗ്നിനാവായ് പതിയണമേ
Verse 7വാഗ്ദത്തം പോലെ നാഥാ
നിൻ പിന്മഴ അയക്കണമേ
നാളുകൾ കഴിയും മുമ്പേ
നിൻ ജനത്തെ ഉണർത്തണമേ
Verse 8ആത്മ നിറവിൽ ഞാൻ
യേശുവേ സ്നേഹിക്കും
ആത്മ ശക്തിയിൽ
യേശുവിൻ സാക്ഷിയാകും
അധികാരത്തോടെ അഭിഷേകത്തോടെ
ആഗതമായിതാ ദൈവരാജ്യം
Verse 9പെരുംനദിയായ് ഒഴുകണമേ
പിൻമഴയായ് പെയ്യണമേ
കൊടും കാറ്റായ് വീശണമേ
അഗ്നിനാവായ് പതിയണമേ
Verse 1perum nadiyaay ozhukaname
pinamazhayaay peyyaname
kodum kaattaay veeshaname
agninaavaay pathiyaname
Verse 2neertthulli pora appaa
daahamete unde
jeevaneerinaay aavalode njaan
Verse 3shuddhi cheykenne
vaasam cheytheeduvaan
paavanaathmaave
unnathanaam praave
Verse 4perumnadiyaay ozhukaname
pinamazhayaay peyyaname
kodum kaattaay veeshaname
agninaavaay pathiyaname
Verse 5yeshuvin vaagdattham
ee nalla kaaryasthhan
sathyapaathayil nayikkum snehithan
puthu jeevaneki
puthu bhaashayode
dhairyamaay vilikkaam
abbaa pithaave
Verse 6perumnadiyaay ozhukaname
pinamazhayaay peyyaname
kodum kaattaay veeshaname
agninaavaay pathiyaname
Verse 7vaagdattham pole naathhaa
nin pinmazha ayakkaname
naalukal kazhiyum mumpe
nin janatthe unartthaname
Verse 8aathma niravil njaan
yeshuve snehikkum
aathma shakthiyil
yeshuvin saakshiyaakum
adhikaaratthode abhishekatthode
aagathamaayithaa daivaraajyam
Verse 9perumnadiyaay ozhukaname
pinamazhayaay peyyaname
kodum kaattaay veeshaname
agninaavaay pathiyaname
Download Song