Neerthulli porappa dhaham ereyunde
Verse 1നീർതുള്ളി പോരപ്പാ ദാഹം ഏറെയുണ്ടേ
ജീവ നീരിനായ് ആവലോടെ ഞാൻ(2)
ശുദ്ധി ചെയ്കെന്നെ വാസം ചെയ്തിടുവാൻ
പാവനാത്മാവേ ഉന്നതനം പ്രാവേ(2)
Verse 2പെരും നദിയായി ഒഴുകണമേ
പിന്മമഴയായ് പെയ്യെണമേ(2)
Verse 3യേശുവിൻ വാഗ്ദത്തം ഈ നല്ല കാര്യസ്ഥൻ
സത്യ പാതയിൽ നയിക്കും സ്നേഹിതൻ(2)
പുതുജീവനേകി പുതു ഭാഷയോടെ
ധൈര്യമായി വിളിക്കാം, അബ്ബാ-പിതാവേ(2) പെരും..
Verse 4ആത്മ നിറവിൽ ഞാൻ യേശുവെ സ്നേഹിക്കും
ആത്മ ശക്തിയിൽ യേശുവിൻ സാക്ഷിയാകും(2)
അഭിഷേകത്തോടെ അധികാരത്തോടെ
ആഗതമായിതാ, ദൈവരാജ്യം(2) പെരും..
Verse 1neerthulli porappa daham ereyunde
jeeva neerinaayi aavalode njaan(2)
shuddhi chyekenne vaasam cheytheduvaan
paavanathamave unnathanam praave(2)
Verse 2perum nadiyaai ozhukaname
pinmazhaiyaai peyyaname(2)
Verse 3yeshuvin vagdatham ie nalla kaaryasthan
sathya paathaiyil nayikkum snehithan(2)
puthujeevaneki puthu baashaiyode
dairiyamaai vizhikkyaam abba-pithaave(2);- perum..
Verse 4aathma niravil njaan yeshuve snehikkum
aathma shakthiyaal yeshuvin shakshiyakum(2)
abhishekathode adhikaarathode
aagathamaayitha daiva raajyam(2);- perum..
Download Song