Neerum ente bhaaram ellam
Verse 1നീറും എന്റെ ഭാരം എല്ലാം
തൻ ചിരിയാൽ തീർത്തവൻ
നേവും എന്റെ വേദനകൾ
തൻ മൊഴിയാൽ മാറ്റിയോൻ
കനിവിന്റെ നിറവാകും എന്നേശു നായകൻ
Verse 2അലയിളകും കടൽ പോൽ എൻ
ജീവിതം ഉലയുമ്പോൾ
അമരത്തായ് നീ നാഥാ
ആശ്വാസദായകനായ്
Verse 3കാൽവറി ക്രൂശോളം
എന്നെ അവൻ സ്നേഹിച്ചു
ക്രൂരമാം പീഡനവും
എൻ പേർക്കായ് ഏറ്റവൻ
Verse 1neerum ente bhaaram ellam
than chiriyaal theerthavan
novum ente vedanakal
than mozhiyaal mattiyon
kanivinte niravaakum en yeshu naayakan
Verse 2alayilakum kadal pol en
jeevitham ulayumbol
amarathaai nee naadhaa
aswaasa daayakanaai
Verse 3kaalvari krusolam
enne avan snehichu
krooramaam peedhanavum
en peerkkaay ettavan
Download Song