Neethi puramakum swarga seeyon
Verse 1നീതി പുരമാകും സ്വർഗ്ഗസീയോൻ
സർവ്വഭൂവിന്നും ആനന്ദമേ
ഉയരം കൊണ്ടെത്ര മനോഹരമേ
അത്യുന്നതന്റെ നിവാസമേ
Verse 2ജയത്തിൻ ഘോഷം മുഴങ്ങിടുന്നു
വിശുദ്ധന്മാർ വസിച്ചിടും സീയോനതിൽ
പുതുപാട്ടു പാടുന്നു തൻ വ്യതന്മാർ
നിത്യം സീയോൻ ഗിരിയതിൽ ആമോദമായ്
Verse 3പരിപൂർണയാം സ്വർഗ്ഗ സീയോൻ
തേജസ്സാൽ നിത്യം ശോഭിതമേ
രാത്രിയില്ലാത്തതാം ദേശമതിൽ
നീതിസൂര്യൻ വെളിച്ചമല്ലോ ജയ...
Verse 4ദൈവനഗരത്തിൻ മൂലക്കല്ലാം
ക്രിസ്തുവോടൊത്തു കാണുന്നിതാ
അപ്പൊസ്തലന്മാർ പ്രവാചകന്മാർ
ശ്രേഷ്ഠ അടിസ്ഥാനക്കല്ലുകളായ് ജയ...
Verse 5ആദ്യഫലത്തിന്റെ പ്രഥമഫലം
നൂറ്റിനാല്പത്തി നാലായിരം
താതൻ സുതൻ നാമം ധരിച്ചവരായ്
എന്നും സീയോനിൽ സേവചെയ്യും ജയ...
Verse 6സീയോനിൻ പണിപൂർണ്ണമാകും
പ്രിയൻ തൻ തേജസ്സിൽ വന്നീടും
ജയാളികളെ തൻ കൂടെ ചേർക്കും
അവർ കാന്തനോടെന്നും വാഴും ജയ...
Verse 1neethi puramaakum swargga seeyon
sarvva bhuvinnum aanandame
uyaram kondethra manoharame
athyunnathante nivaasame
Verse 2jayathin ghosham muzhangeedunnu
vishuddhanmaar vasichidum seeyonathil
pthupaattu paadunnu than vruthanmaar
nithyam seeyon giriyathil aamodamaayi
Verse 3pari-poornayaam swargga seeyon
thejasaal nithyam shobhithame
raathri’yillaathathaam deshamathil
neethi suryan velichamallo;-
Verse 4daiva nagarathin mulakkallaam
Kristhu’vodothu kaanunnithaa
apposthalanmaar pravaachakanmaar
shreshta adisthaana kkallukalaayi;-
Verse 5aadya phalathinte prathamaphalam
nutti’naalpathi naalaayiram
thathan suthan naamam dharichavaraay
ennum seeyonil sevacheyyum;-
Verse 6seeyonin panipoorna maakum
priyan than thejassil vannedum
jayaalikale than kude cherkkum
avar kaanthano’dennum vaazhum;-
Download Song