Neethimaanmaare yahovayil
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 നീതിമാൻമാരെ യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Verse 2 ഘോഷസ്വരത്തോടെ വാദ്യനാദത്തോടെ സ്തോത്രം പാടിടാം
കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതി പാടിടാം
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Verse 3 നേരുള്ളവരുടെ സഭയാം സംഘത്തിൽ പൂർണ്ണഹൃദയത്തോടെ
വർണ്ണിച്ചിടാം തൻകരുണയും വൻകൃപകളെയും
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Verse 4 ഭൂമി മുഴുവൻതൻ നീതിന്യായം ദയയും വിശ്വസ്തതയും
നേരുള്ളവർ തൻ വചനത്തിൽ സ്തോത്രം ചെയ്യും
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Verse 5 നീതി ന്യായം ഇഷ്ടപ്പെടുന്നവൻ ദയയാൽ നിറച്ചീടന്നു
അവൻ നമ്മുടെ ദൈവം തന്നെ മഹത്വം ആമേൻ
ഹല്ലേലുയ്യാ-ഹല്ലേലുയ്യാ സ്തോത്രം സ്തോത്രമെന്നു
സ്തുതിക്കുന്നത് നേരുള്ളവർക്കുചിതമല്ലോ
Verse 1 neethimaanmaare yahovayil ghoshippichullasippin
sthuthikkunnathu nerullavarkkuchithamallo
halleluuyaa-halleluuyaa sthothram sthothramennu
sthuthikkunnathu nerullavarkkuchithamallo
Verse 2 ghoshaswarathode vaadyanaadathode sthothram paadidaam
kinnaram kondum veenakondum sthuthi paadidaam
halleluuyaa-halleluuyaa sthothram sthothramennu
sthuthikkunnathu nerullavarkkuchithamallo
Verse 3 nerullavarude sabhayaam sanghathil poornahridayathode
varnnichidaam thankarunayum vankripakaleyum
halleluuyaa-halleluuyaa sthothram sthothramennu
sthuthikkunnathu nerullavarkkuchithamallo
Verse 4 bhoomi muzhuvanthan neethinyaayam dayayum vishwasthathayum
nerullavar than vachanathil sthothram cheyyum
halleluuyaa-halleluuyaa sthothram sthothramennu
sthuthikkunnathu nerullavarkkuchithamallo
Verse 5 neethi nyaayam ishtappedunnavan dayayaal nirachcheedunnu
avan nammude daivam thanne mahathwam aamen
halleluuyaa-halleluuyaa sthothram sthothramennu
sthuthikkunnathu nerullavarkkuchithamallo
Share
Download Song
Cancel
Download