Neethisuryanaam yeshu karthan
Verse 1നീതിസൂര്യനാം യേശു കർത്തൻ
നിന്റെ കൂടെയുണ്ട് കൂടെയുണ്ട്
ഭയപ്പെടെണ്ട നീ ഭ്രമിച്ചിടെണ്ട
കർത്തൻ കൂടെയുണ്ട് കൂടെയുണ്ട്
Verse 2എന്നെ ശക്തീകരിക്കുന്ന ദൈവം
സർവശക്തനാം യഹോവ നീ
നിന്റെ നീതിയുള്ള ഭുജം താങ്ങുന്നതാൽ
ഞാൻ ഒരുനാളും പതറുകില്ല
Verse 3എന്റെ അവസ്ഥകൾ അറിയുന്ന ദൈവം
ലോക വ്യവസ്ഥകൾ മാറ്റിടുമേ
എന്റെ കാര്യസ്ഥൻ നീ സൌഖ്യ ദായകൻ
എന്റെ അടിസ്ഥാനം നീ മാത്രമേ
Verse 4എന്റെ അരിഷ്ടത ഓർക്കാത്ത നാഥൻ
എന്നെ ശ്രേഷ്ഠനായി മാറ്റിയല്ലോ
എന്റെ ഇഷ്ടമോന്നും ഇനി വേണ്ട നാഥ
നിന്റെ ഹിതം എന്നിൽ നിറവേറട്ടെ
Verse 1Neethisuryanaam yeshu karthan
Ninte kudeyunde kudeyunde
bhayappedenda nee bhramichidenda
karthan kudeyunde kudeyunde
Verse 2Enne shakthekarikkunna daivam
sarvvamshakthanaam yahova nee
ninte neethiyulla bhujam thaangunnathaal
njaan orunaalum patharukilla
Verse 3ente avasthakal arriyunna daivam
loka vyavasthakal maattidume
ente kaaryasthan nee saukhya daayakan
ente adisthaanam nee maathrame
Verse 4ente arishtatha orkkaatha naathan
enne shreshtanayi maattiyallo
ente ishtamonnum ini venda naatha
ninte hitham ennil niraveratte
Download Song